SPECIAL REPORTട്രംപിനെ പേടിച്ച് യൂട്യൂബും! ട്രംപിന്റെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മതമറിയിച്ചു; അമേരിക്കന്‍ പ്രസിഡന്റിന് നഷ്ട പരിഹാരമായി യുട്യൂബ് നല്‍കുക 217.60 കോടി; ട്രംപിന്റെ അക്കൗണ്ട് യൂട്യൂബ് സസ്പെന്‍ഡ് ചെയ്തത് കാപ്പിറ്റോള്‍ കലാപത്തെ തുടര്ന്ന്മറുനാടൻ മലയാളി ഡെസ്ക്30 Sept 2025 7:39 PM IST
FOREIGN AFFAIRSഞാന്‍ ചത്തിട്ടില്ല! ഇത് ഒരുതരം ഭ്രാന്താണ് എന്നും എല്ലാം വ്യാജ വാര്‍ത്തയെന്നും ട്രംപ്; മരിച്ചുവെന്ന വാര്‍ത്തകളോട് അവസാനം നേരിട്ട് പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ്; ഓവല്‍ ഓഫീസില്‍ 50 മിനിട്ടോളം മാധ്യമങ്ങളുമായി സംസാരിച്ച് ട്രംപിസംമറുനാടൻ മലയാളി ബ്യൂറോ3 Sept 2025 10:06 AM IST
FOREIGN AFFAIRSപുടിനെ വഴിക്കുകൊണ്ടുവരാന്‍ വാഗ്ദാനങ്ങള്‍ ആയുധമാക്കാന്‍ ട്രംപ്; അപൂര്‍വ ധാതുക്കളുടെ ഖനനാവകാശം അടക്കം റഷ്യന്‍ പ്രസിഡന്റിനെ വീഴ്ത്താന്‍ പൊടിക്കൈകള്‍; യുദ്ധം അവസാനിപ്പിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ എന്ന് പുടിന് ട്രംപിന്റെ മുന്നറിയിപ്പ്; ആദ്യം വേണ്ടത് വെടിനിര്‍ത്തലാണെന്നും സമാധാന കരാര്‍ പിന്നീട് മതിയെന്നും ഉള്ള സെലന്‍സ്കിയുടെ നിലപാടിന് യൂറോപ്പിന്റെ പിന്തുണസ്വന്തം ലേഖകൻ14 Aug 2025 12:30 AM IST
FOREIGN AFFAIRSപോണ് താരം സ്റ്റോര്‍മി ഡാനിയേല്‍സിന് പണം നല്കി ഒതുക്കിയ സംഭവം; ഹഷ് മണി കേസില്‍ ട്രംപനെതിരെ ശിക്ഷാവിധി അടുത്തയാഴ്ച; പ്രസിഡന്റായി തിരഞ്ഞെടുത്തതിനാല്‍ എന്നാല്‍ ജയില്‍ ശിക്ഷയോ പിഴയോ ശിക്ഷയായി നല്‍കില്ല; ട്രംപ് അധികാരമേല്‍ക്കുന്നത് ഈമാസം 20ന്മറുനാടൻ മലയാളി ഡെസ്ക്4 Jan 2025 10:47 AM IST
FOREIGN AFFAIRS'അവസാനം അസദ് ഭരണത്തിന് അന്ത്യമായി; സിറിയന്‍ ജനതയ്ക്ക് രാഷ്ട്രം പുനര്‍നിര്‍മിക്കാന്‍ ലഭിച്ച ചരിത്രപരമായ അവസരം'; സംഘര്‍ഷത്തിനിടെ ഐഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് യു എസിന്റെ വ്യോമാക്രമണം; പുതിയ ഭരണകൂടം റഷ്യ - ഇറാന് വിരുദ്ധ ചേരിയിലേക്കോ? ജോ ബൈഡന്റെ വാക്കുകള്‍ നല്കുന്ന സൂചനസ്വന്തം ലേഖകൻ9 Dec 2024 1:00 PM IST
FOREIGN AFFAIRSഫ്രാന്‍സില്‍ നിര്‍മ്മിച്ച കൈകൊണ്ട് തുന്നിയെടുത്ത ഡ്രസിന് അയ്യായിരം ഡോളര്‍ വില; ചാരനിറത്തിലുള്ള ഫോര്‍മല്‍ വൂള്‍ വസ്ത്രങ്ങള്‍ അണിഞ്ഞ നിയുക്ത പ്രസിഡന്റിന്റെ ഭാര്യ; എന്നിട്ടും പകിട്ടില്ല! ആഘോഷത്തിന് ബീച്ചിലെത്തിയത് ഡ്യൂപ്ലിക്കേറ്റോ? ട്രംപിന്റെ ഭാര്യയില്‍ ചര്‍ച്ചകള്‍ പലവിധംസ്വന്തം ലേഖകൻ13 Nov 2024 5:43 PM IST
SPECIAL REPORTകനകം, കാമിനി, കലഹം! ട്രംപിനെ കാത്ത് സ്റ്റോമി ഡാനിയല്‍സ് കേസ് അടക്കം നിരവധി കേസുകള്‍; കുറ്റപത്രം നേരിടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റ്; അധികാരത്തിലിരിക്കെ രണ്ടുതവണ ഇംപീച്ച്മെന്റ് നടപടികള്‍ നേരിട്ടു; ഹോളിവുഡ് ത്രില്ലര്‍പോലെ ട്രംപിന്റെ ദിനങ്ങള്‍ ഇനിയും സംഭവബഹുലംഎം റിജു6 Nov 2024 10:34 PM IST
SPECIAL REPORTരഹസ്യഅറകളും തുരങ്കങ്ങളും; 9/11 ഭീകരാക്രമണ സമയത്ത് ലോറ ബുഷിനെ സുരക്ഷിതയാക്കിയത് രഹസ്യ തുരങ്കത്തില്‍ പ്രവേശിപ്പിച്ച്; 18.7 ഏക്കറില്‍ ആറുനിലകളില്‍ 132 മുറികള്‍; തീവെപ്പിനെ അതിജീവിച്ച ചരിത്രം; പുതിയ പ്രസിഡന്റിനെ കാത്ത് വൈറ്റ് ഹൗസ്അശ്വിൻ പി ടി6 Nov 2024 8:12 PM IST
FOREIGN AFFAIRSട്രംപിന്റെ വിജയത്തിനായി വാതുവയ്പ്പ് കൂടി; ട്രംപ് പ്രസിഡന്റാകുമെന്ന് കരുതി ഓഹരി വാങ്ങികൂട്ടിയവര്‍ക്ക് പുതിയ ട്രന്റ് നിരാശയായി; അയോവയില്‍ കമല ലീഡുയര്‍ത്തിയത് 'ഡോളറിന്' തിരിച്ചടിയായി; അമേരിക്കന്‍ സാമ്പത്തികത്തിനും ജനവിധി നിര്ണ്ണായകംപ്രത്യേക ലേഖകൻ5 Nov 2024 9:26 AM IST
AUTOMOBILEബോംബാക്രമണങ്ങള്‍ക്ക് പോലും ഒരു പോറല്‍ ഏല്‍പ്പിക്കാനാകില്ല; യുദ്ധസന്നാഹം തന്നെയുള്ള അത്യാധുനിക ടാങ്കറിന് സമാനം; സീറ്റുകള്‍ തമ്മിലും ഗ്ലാസില്‍ തീര്‍ത്ത ആവരണം; അമേരിക്കന്‍ പ്രസിഡന്റിനെ കാത്തിരിക്കുന്ന ഔദ്യോഗിക വാഹനത്തിന്റെ അമ്പരിപ്പിക്കുന്ന സവിശേഷതകള്അശ്വിൻ പി ടി4 Nov 2024 4:52 PM IST